യെലഹങ്ക (ബെംഗ്ളൂരു): ഏഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് ബെംഗളൂരു നഗരം നാളെ മുതൽ സാക്ഷ്യം വഹിക്കും. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തിങ്കളാഴ്ച തുടക്കമാകുന്ന എയ്റോ ഇന്ത്യ 2025 ൽ ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഫ്രാൻസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കമ്പനികളും വിദഗ്ധരും പങ്കെടുക്കും. ......
റായ്പൂർ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായി വൻ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ......
പതിനെട്ടുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു. കർണാടകയിലെ ബീദറിലാണ് സംഭവം.......
ഡൽഹിയിലെ ചരിത്രവിജയത്തിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ സജീവം. ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാനായി തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. ......
ന്യൂഡെൽഹി : തോറ്റു. നല്ല ഭംഗിയായിട്ട് തോറ്റു ! സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.......
ഡൽഹിക്ക് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ......
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ദേശീയ പാർട്ടികൾ നോട്ടയ്ക്കും പിന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂർണായും പുറത്തുവരുമ്പോൾ ഒരുപാർട്ടിയിലും താത്പര്യമില്ലെന്ന് കാണിച്ച് നോട്ടയ്ക്ക് (NOTA) വോട്ട് ചെയ്തത് 0.56 ശതമാനം വോട്ടർമാരാണ്. ......
മുംബൈയിൽ വൻ ലഹരിവേട്ട. 200 കോടി രൂപയുടെ മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്.......
ചെന്നൈ: പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഗർഭസ്ഥശിശുവിന്റെ ഹൃദയംനിലച്ചെന്ന് യുവതിയെ ചികിത്സിക്കുന്ന വെല്ലൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ......
ന്യൂഡൽഹി: പരാജയം സമ്മതിക്കുന്നെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പാർട്ടി പ്രതിപക്ഷത്തിരിക്കുമെന്നും ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......